cinema

'സൗന്ദര്യം മാത്രം പോരാ, അല്പം ബുദ്ധി കൂടി വേണം'; ആദരാഞ്ജലി പോസ്റ്റില്‍ ആശാ ഭോസ്ലെയ്ക്ക് പകരം ലതാ മങ്കേഷ്‌കറുടെ ചിത്രം; സമൂഹമാധ്യമങ്ങളില്‍ ആതിയ ഷെട്ടിക്ക് 'ട്രോള്‍മഴ' 

ഇതിഹാസ ഗായിക ആശാ ഭോസ്ലെയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ബോളിവുഡ് താരം ആതിയ ഷെട്ടിക്ക് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. ആശാ ഭോസ്ലെയ്ക്ക് പകരമാ...


LATEST HEADLINES